2026 സെപ്റ്റംബർ 3: ജർമൻ ആഡംബര വാഹന നിർമാതാക്കളായ ഔഡി ഇന്ത്യ പുതിയ ഔഡി ക്യു3-യുടെ ഇന്ത്യയിലെ ബുക്കിങ് ആരംഭിച്ചു. 1 ലക്ഷം രൂപയാണ് പ്രാരംഭ ബുക്കിങ് തുക.......
യുഎസിൽ ജനിച്ച കുട്ടികൾക്ക് പാസ്പോർട്ട് അനുവദിക്കുന്ന നടപടിക്രമത്തിൽ നിർണായക മാറ്റത്തിന് നീക്കം. പാസ്പോർട്ടിന് അപേക്ഷിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ സ്വന്തം യുഎസ് പൗരത്വമോ നിയമപരമായ കുടിയേറ്റ പദവിയോ തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന നിർദേശമാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നോട്ടുവച്ചിരിക്കുന്നത്.
മാതാപിതാക്കളുടെ പൗരത്വം സംബന്ധിച്ച വിവരങ്ങൾ നിലവിലെ അപേക്ഷാ നടപടികളിലും ഉൾപ്പെടുന്നുണ്ടെങ്കിലും, കുടിയേറ്റ പദവി തെളിയിക്കുന്ന രേഖകൾ സാധാരണയായി ആവശ്യപ്പെടാറില്ല. ......
ന്യൂഡൽഹി: ഒരിക്കൽ ആകാശത്ത് പാക്ക് യുദ്ധവിമാനത്തെ പിന്തുടർന്ന് വീഴ്ത്തി ചരിത്രം സൃഷ്ടിച്ച അഭിനന്ദൻ വർധമാൻ ഇനി യാത്രക്കാരുമായി പറക്കും. ഇന്ത്യൻ വ്യോമസേനയിലെ സേവനം അവസാനിപ്പിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ സിവിൽ ഏവിയേഷൻ രംഗത്തേക്ക് ചുവടുവച്ചു. ......
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശത്തിൽ മുഖ്യമന്ത്രി വി.ഡി.......
മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യപാദത്തിൽ ജനിച്ചവർക്ക് ഇന്ന് കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാവിലെ 6 മണിക്ക് ശേഷം കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, കലഹം, ധനനഷ്ടം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം.
ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി ജനിച്ചവർക്ക് തുടക്കത്തിൽ കാര്യതടസ്സം, മനഃപ്രയാസം, കലഹം, സ്വസ്ഥതക്കുറവ് എന്നിവ അനുഭവപ്പെടാം. ......
മുംബൈ: മുൻ ഭർത്താവും മോഡലുമായ രാജീവ് സെന്നുമായുള്ള വിവാഹബന്ധം വേർപിരിഞ്ഞതിന്റെ കാരണങ്ങൾ തുറന്നുപറഞ്ഞ് ടെലിവിഷൻ താരം ചാരു അസോപ. ഗർഭിണിയായിരുന്ന സമയത്തും രാജീവ് തന്നെ വഞ്ചിച്ചുവെന്നും അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയെന്നും ചാരു ആരോപിച്ചു.
മുംബൈയിൽ ഗർഭിണിയായി കഴിയുന്നതിനിടെ രാജീവ് മണിക്കൂറുകളോളം പുറത്തുപോകുകയും രാത്രിയിൽ വൈകി വീട്ടിലെത്തുകയും ചെയ്തിരുന്നുവെന്നാണ് ചാരുവിന്റെ വെളിപ്പെടുത്തൽ. ......
ജനിച്ച നക്ഷത്രത്തിന് ജീവിതത്തിലെ സാമ്പത്തിക നേട്ടങ്ങളുമായി ബന്ധമുണ്ടെന്നാണ് ജ്യോതിഷത്തിലെ വിശ്വാസം. ജനനസമയവും ജാതകത്തിലെ മറ്റ് ഘടകങ്ങളും അനുസരിച്ച് ഭാഗ്യാനുഭവങ്ങളിൽ വ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, ചില നക്ഷത്രക്കാർക്ക് മധ്യവയസ്സിന് ശേഷം സാമ്പത്തികമായി മികച്ച മുന്നേറ്റമുണ്ടാകുമെന്നാണ് പൊതുവായ വിലയിരുത്തൽ. ......
കൊച്ചി : സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓണം ക്യാംപയിനായ ‘ഓണം ഒരുമയുടെ ഓളം’ സോഷ്യൽ മീഡിയയിൽ വൻ ജനശ്രദ്ധ നേടുന്നു. പുറത്തിറങ്ങി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ അഞ്ച് കോടിയിലധികം കാഴ്ചക്കാരെ ആകർഷിച്ചാണ് ഈ പരസ്യചിത്രം തരംഗമായി മാറിയിരിക്കുന്നത്.
കേരളത്തിന്റെ മണ്ണിൽ ആഴത്തിൽ വേരൂന്നിയ സ്ഥാപനമെന്ന നിലയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരുമ, പൈതൃകം, തലമുറകളായി നിലനിൽക്കുന്ന സാമൂഹിക ബന്ധങ്ങൾ തുടങ്ങിയ മൂല്യങ്ങളാണ് ക്യാംപയിൻ ഉയർത്തിപ്പിടിക്കുന്നത്. ......
കൊച്ചി: മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടി ചരിത്രം കുറിച്ച പത്തൊൻപതുകാരി കെസിയ ലിസ് മെജോയ്ക്ക് സ്വന്തം തട്ടകത്തിൽ ആവേശോജ്ജ്വല വരവേൽപ്പ്. ചരിത്രവിജയത്തിനു ശേഷം കൊച്ചിയിലെത്തിയ കെസിയയെ ആദരിക്കുന്നതിനായി കൊച്ചി ഗ്രാൻഡ് ഹയാത്ത് ബോൾഗാട്ടിയിൽ പ്രൗഢഗംഭീരമായ ‘ഹോം കമിംഗ്’ വാർത്താസമ്മേളനം സംഘടിപ്പിച്ചു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് 7 മുതൽ രാത്രി 12 മണി വരെയുള്ള സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടാകുന്നതെന്ന് കെഎസ്ഇബി അറിയിച്ചു. ......